ആപ്പിളിന്റെ വിലനിർണ്ണയ തന്ത്രം, വിദേശ വിനിമയ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ഇറക്കുമതി തീരുവ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ ഈ വലിയ വില വ്യത്യാസത്തിന് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം
നിലവില്‍ വിലകുറഞ്ഞ ഐ ഫോണുകള്‍ മതിയെന്ന് കരുതുന്നവര്‍ വാങ്ങുന്നത് വണ്‍പ്ലസ് നോര്‍ഡ് സി ഇ 2 പോലുളള മോഡലുകളാണ്. 6.4 ഇഞ്ച് വലിപ്പമുളള സ്‌ക്രീനും മികച്ച ചാര്‍ജിംഗ് കപ്പാസിറ്റിയുമടക്കമുളള ഫീച്ചറുകളുളള ഫോണാണ് വണ്‍പ്ലസ് നോര്‍ഡ്.